കരിങ്കുന്നം ഫിലിംസ് നിർമ്മിക്കുന്ന പ്രേമാഞ്ജലി സിനിമയുടെ ഒഫീഷ്യൽ ട്രെയിലർ നാളെ റിലീസ് ചെയ്യും

1355

കരിങ്കുന്നം ഫിലിംസ് നിർമ്മിക്കുന്ന പ്രേമാഞ്ജലി സിനിമയുടെ ഒഫീഷ്യൽ ട്രെയിലർ നാളെ റിലീസ് ചെയ്യും. കരിങ്കുന്നം  ഫിലിംസിന്‍റെ ബാനറില്‍ സ്റ്റെബി ചെറിയാക്കല്‍ നിര്‍മ്മിച്ച്‌ സുരേഷ് നാരായണന്‍ സംവിധാനം ചെയ്യുന്ന പ്രേമാഞ്ജലി എന്ന മ്യൂസിക്കല്‍ ലവ് സ്റ്റോറിയിൽ ശ്വേത മേനോന്‍,ദേവന്‍,അനൂപ്‌ ചന്ദ്രന്‍,ബാബു നമ്പൂതിരി,ഭാഗ്യലക്ഷ്മി,ഗീത വിജയന്‍ കൂടാതെ ഒട്ടനവതി പുതുമുഖ താരങ്ങളും അണിനിരക്കുന്നു. ഫെബ്രുവരിയിൽ റിലീസുചെയ്ത സിനിമയുടെ ടീസർ അവതരണ മികവുകൊണ്ട് ഫേസ്ബുക്കിലെ പല മൂവി പേജിലും വൈറലായിരുന്നു.