കാമുകിയിൽ അ​ച്ചാ​മ്മയായി അ​പ​ർ​ണ​ ബാലമുരളി

118

എ​സ് ബി​ജു ഒ​രു​ക്കു​ന്ന കാ​മു​കി എ​ന്ന ചി​ത്ര​ത്തി​ൽ അ​പ​ര്‍​ണ ബാ​ല​മു​ര​ളി അ​ച്ചാ​മ്മ എ​ന്ന ക​ഥാ​പാ​ത്ര​മാ​യി എ​ത്തു​ന്നു. കോ​ള​ജ് വി​ദ്യാ​ർ​ഥി​നി​യാ​ണ് അ​ച്ചാ​മ്മ. ആ​സി​ഫ് അ​ലി​യു​ടെ സ​ഹോ​ദ​ര​ന്‍ അ​സ്‌​ക​ര്‍ അ​ലി​യാ​ണ് കാ​മു​കി​യി​ലെ നാ​യ​ക​ന്‍.

പ്രാ​യം കൊ​ണ്ടും സ്വ​ഭാ​വം കൊ​ണ്ടും താ​നു​മാ​യി ഏ​റെ ഇ​ണ​ങ്ങു​ന്ന ക​ഥാ​പാ​ത്ര​മാ​ണ് അ​ച്ചാ​മ്മ എ​ന്നാ​ണ് അ​പ​ര്‍​ണ പ​റ​യു​ന്ന​ത്. അ​ച്ചാ​മ്മ​യ്ക്കൊ​പ്പം കോ​ള​ജി​ൽ പ​ഠി​ക്കു​ന്ന അ​ന്ധ​നാ​യ ഹ​രി എ​ന്ന വി​ദ്യാ​ര്‍​ഥി​യെ​യാ​ണ് അ​സ്‌​ക​ര്‍ അ​വ​ത​രി​പ്പി​ക്കു​ന്ന​ത്. ഗോ​പി സു​ന്ദ​ര്‍ ആ​ണ് സം​ഗീ​ത സം​വി​ധാ​നം നി​ർ​വ​ഹി​ച്ചി​രി​ക്കു​ന്ന​ത്.