പ്രേമാഞ്ജലി സിനിമയുടെ ഒഫീഷ്യൽ ട്രെയിലർ റിലീസ് ചെയ്തു.

1101

കരിങ്കുന്നത്തിന്റെ അഭിമാനമായ കരിങ്കുന്നം ഫിലിംസ് നിർമ്മിക്കുന്ന പ്രേമാഞ്ജലി സിനിമയുടെ ഒഫീഷ്യൽ ട്രെയിലർ റിലീസ് ചെയ്തു. കരിങ്കുന്നം  ഫിലിംസിന്‍റെ ബാനറില്‍ സ്റ്റെബി ചെറിയാക്കല്‍ നിര്‍മ്മിച്ച്‌ സുരേഷ് നാരായണന്‍ സംവിധാനം ചെയ്യുന്ന പ്രേമാഞ്ജലി എന്ന മ്യൂസിക്കല്‍ ലവ് സ്റ്റോറിയിൽ ശ്വേത മേനോന്‍,ദേവന്‍,അനൂപ്‌ ചന്ദ്രന്‍,ബാബു നമ്പൂതിരി,ഭാഗ്യലക്ഷ്മി,ഗീത വിജയന്‍ കൂടാതെ ഒട്ടനവതി പുതുമുഖ താരങ്ങളും അണിനിരക്കുന്നു. പ്രേമാഞ്ജലിക്ക് കരിങ്കുന്നം ലൈവിന്റെ എല്ലാവിധ ആശംസകളും നേരുന്നു.