വിദേശ പൗരത്വമുള്ള ഇന്ത്യൻ വംശജർക്ക് ഇന്ത്യയിലുള്ള ഭൂമി കൈമാറ്റം ചെയ്യാൻ സാധ്യമാണന്ന് ഹൈക്കോടതി

449

വിദേശ പൗരത്വമുള്ള ഇന്ത്യൻ വംശജർക്ക് ഇന്ത്യയിലുള്ള ഭൂമി കൈമാറ്റം ചെയ്യാൻ സാധ്യമാണന്ന് ഹൈക്കോടതി ഇന്ത്യക്ക് പുറത്ത് താമസിക്കുന്ന ഇന്ത്യൻ വംശജർക്ക് കൃഷി ഭൂമി, ഫാം ഹൗസ് തോട്ട ഭൂമി എന്നിവ ഒഴിയുള്ള ഇന്ത്യയിലുള്ള മറ്റോരാൾക്ക് കൈമാറ്റം ചെയ്യാൻ സാധ്യമാണന്ന് മുൻ കോടതി വിധിയുടെ ചുവട് പിടിച്ചാണ് ഉത്തരവ് പ്രമാണം രജിസ്റ്റർ ചെയ്യാൻ തടസ്സമില്ലന്നും രജിസ്ടേഷൻ നടത്തി കൊടുക്കണമെന്നും ജസ്റ്റിസ് എം മുഹമ്മദ് മുസ്താഖ് നിർദ്ദേശിച്ചു