കരിങ്കുന്നം: ഹയർ സെക്കൻഡറി പരീക്ഷയിൽ സെന്റ്.അഗസ്റ്റിൻസ് HSS 90.1 ശതമാനം വിജയം കരസ്ഥമാക്കി. 264 കുട്ടികൾ എഴുതിയതിൽ 238 പേരും വിജയിച്ചു.

കരിങ്കുന്നം സ്കൂളിൽ നിന്നും കെമേഴ്സ് ബാച്ചിലെ മ്രാല പള്ളി പറമ്പിൽ മാത്യു – ആൻസി മകൾ നവൃ മാത്യുവും, കുറിഞ്ഞി വെട്ടുകല്ലേൽ ജോസിന്റെ മകൾ ആൽഫി ജോസുമാണ് മുഴുവൻ A+ കരസ്ഥമാക്കിയത് കൂടാതെ അനുപമ മോഹൻ, നീതു രാജു, ഡോണാ ബോബി, അരുൺ കൃഷ്ണ എന്നിവർ 5 A+ ഉം ഒരു Aയും കരസ്ഥമാക്കി.

School wise Result