ഏ​ഴു​മു​ട്ട​ത്ത് താ​ബോ​ർ മാ​താ​വി​ന്‍റെ തി​രു​നാ​ൾ ഇ​ന്ന്

82

ഏ​ഴു​മു​ട്ടം: ഏ​ഴു​മു​ട്ടം താ​ബോ​ർ ന​ഗ​റി​ൽ പ​രി​ശു​ദ്ധ താ​ബോ​ർ മാ​താ​വി​ന്‍റെ തി​രു​നാ​ൾ ഇ​ന്ന് ആ​ഘോ​ഷി​ക്കും. രാ​വി​ലെ 6.30 നു ​വി​ശു​ദ്ധ കു​ർ​ബാ​ന-​ഫാ. ജോ​സ​ഫ് പ​റ​യ​ന്നി​ലം, 7.30നു ​അ​ഖ​ണ്ഡ​ജ​പ​മാ​ല, 9.30നു ​മ​ധ്യ​സ്ഥ പ്രാ​ർ​ഥ​ന, 9.45 നു ​തി​രു​സ്വ​രൂ​പ പ്ര​തി​ഷ്ഠ, പ​ത്തി​ന് പ​രി​ശു​ദ്ധ മാ​താ​വി​ന്‍റെ നൊ​വേ​ന-​ഫാ. ജ​യിം​സ് കാ​ര​ക്കൊ​ന്പി​ൽ, 10.15 നു ​ആ​ഘോ​ഷ​മാ​യ പാ​ട്ടു​കു​ർ​ബാ​ന-​ഫാ. തോ​മ​സ് കാ​ലാ​ച്ചി​റ​യി​ൽ, വ​ച​ന സ​ന്ദേ​ശം-​ഫാ. ജോ​സ​ഫ് ക​ണ്ട​ത്തി​ൻ​ക​ര,ഉ​ച്ച​യ്ക്ക് 12.15 നു ​ദി​വ്യ​കാ​രു​ണ്യ ആ​രാ​ധ​ന​യും രോ​ഗ​ശാ​ന്തി ശു​ശ്രൂ​ഷ​യും – ഫാ. ​ജോ​ർ​ജി പ​ള്ളി​ക്കു​ന്നേ​ൽ, 12.30നു ​പ്ര​ദ​ക്ഷി​ണം, 1.15 നു ​സ​മാ​പ​നാ​ശീ​ർ​വാ​ദം, വാ​ദ്യ​മേ​ളം, സ്നേ​ഹ​വി​രു​ന്ന് എ​ന്നി​വ​യാ​ണ് തി​രു​ക്ക​ർ​മ്മ​ങ്ങ​ളെ​ന്ന് താ​ബോ​ർ ധ്യാ​ന കേ​ന്ദ്രം ഡ​യ​റ​ക്ട​ർ ഫാ. ​ജോ​ർ​ജി പ​ള്ളി​ക്കു​ന്നേ​ൽ അ​റി​യി​ച്ചു.