കരിങ്കുന്നം സെന്റ്.ആന്റണിസ് ആശ്രമത്തിൽ തിരുനാൾ നാളെ

376

കരിങ്കുന്നം സെന്റ്.ആന്റണിസ് ആശ്രമ ദേവാലയ കുദാശകർമ്മത്തിന്റെ ഒന്നാം വാർഷികവും പരിശുദ്ധ ഫാത്തിമ മാതാവിന്റെ തിരുനാൾ ആഘോഷവും ഞായറാഴ്ച്ച (13.05.2018) മരിയൻ ദിനമായി ആചരിക്കുന്നു.
തിരുകർമ്മങ്ങൾ വൈകുന്നേരം
5.30ന് ജപമാല
5.45ന് ലദീഞ്ഞ്,
6 മണിക്ക് വി.കുർബാന,
7.15ന് ജപമാല പ്രദിക്ഷണം
8 മണിക്ക് അമലോത്ഭവ മാതാവിന്റെ നൊവേന
8.15ന് ആരാധന, നേർച്ച വിതരണം
എന്നിവ ഉണ്ടായിരിക്കുന്നതാണ്. അന്നേ ദിവസം 4മുതൽ 5.30 വരെ കുമ്പസാരത്തിനുള്ള സൗകര്യം ഉണ്ടായിരിക്കുന്നതായിരിക്കും.