കരിങ്കുന്നം പച്ചിക്കര ചുണ്ടമല മേരിസ്റ്റിഫൻ (93) നിര്യാതയായി.

368

കരിങ്കുന്നം: തട്ടാരതട്ട പച്ചിക്കരച്ചുണ്ടമല പരേതനായ C. P. സ്റ്റിഫന്റെ ഭാര്യ മേരി (93) നിര്യാതയായി. പരേത തൊടുപുഴ പു ളിമൂട്ടിൽ കുടുബാംഗമാണ്. സംസ്കാരം ബുധനാഴ്ച രാവിലെ 10.30 മ്രാല ക്നാനായ കത്തോലിക്ക പള്ളിയിൽ . മക്കൾ: ഫ്ലുട്ടി രാജു,വത്സ ജെയിംസ്, ഏലിയാമ്മ തോമസ്, ത്രേസ്യാമ്മ ജോസഫ്, പരേതനായ ജേക്കബ്(ജോയി), മരുമക്കൾ: ജെയിംസ് കണ്ടാരപ്പിള്ളിൽ ( മാനന്തവാടി), തോമസ് (പാച്ചൻ)കാരതുരുത്തേൽ (കല്ലറ), അഡ്വ: ജോസഫ് പുന്നൂസ്, (ജോമോൻ) തൊടുപുഴ, പരേതനായ രാജു ഇടശ്ശേരിൽ വിധുര,