SPERANZA” മെയ് 19 ശനിയാഴ്ച

92

KCYL അതിരൂപതാസമതിയും, കിടങ്ങൂർ ഫൊറോന സമിതിയും സംയുക്തമായി നടത്തുന്ന നേതൃത്വ പരിശീലനകളരി “SPERANZA” മെയ് 19 ശനിയാഴ്ച രാവിലെ 9 മണിക്ക് പുന്നത്തറ St. തോമസ് പഴയ പള്ളിയിൽ വച്ച് നടത്തപ്പെടുന്നതാണ്.