വടക്കുംമുറി മറ്റപ്പിള്ളിൽ എം എം മത്തായി നിര്യാതനായി

208

കരിംകുന്നം : വടക്കുംമുറി മറ്റപ്പിള്ളിൽ എം എം മത്തായി നിര്യാതനായി. ശവസംസ്‌കാരം വെള്ളിയാഴ്ച (18- 5- 2018) രാവിലെ 10.30 ന് വടക്കുംമുറി St. ജോസഫ ക്നാനായ പള്ളിയിൽ. ഭാര്യ ക്‌ളാര പറമ്പഞ്ചേരി കിഴക്കേടശ്ശേരി കുടുംബാംഗം. മക്കൾ ലൂസി, ലാലി, ലൗലി, മാത്യൂസ്. മരുമക്കൾ ഫിലിപ്പ് കിഴക്കേൽ പിറവം, പരേതനായ ജോയി ഇഞ്ചനാട്ടിൽ തിരുവനന്തപുരം, പരേതനായ അബ്രഹാം വാഴയിൽ പിറവം, അന്നമ്മ മാത്യൂസ് തൊട്ടിയിൽ അരീക്കര.