അരീക്കര: കീന്തനാനിക്കല്‍ ജോയ്(കുഞ്ഞാച്ചന്‍-60)നിര്യാതനായി

182

അരീക്കര: കീന്തനാനിക്കല്‍ ജോയ്(കുഞ്ഞാച്ചന്‍-60)നിര്യാതനായി. സംസ്ക്കാരം വ്യാഴാഴ്ച രണ്ടിന് സെന്‍റ് റോക്കീസ് പള്ളിയില്‍.ഭാര്യ പൂഴിക്കോല്‍ കാനാട്ട് ലീലാമ്മ.മക്കള്‍: ലിജോ, ജിജോ, ജോജി.മരുമക്കള്‍: ആന്‍പ്രിയ, ലിജോ, ജോസ്മി.