കർണാടക തിരഞ്ഞെടുപ്പിൽ വിജയിച്ച് ക്നാനായ സമുദായ അംഗവും

118

കർണാടക നിയമസഭാ തിരഞ്ഞെടുപ്പിൽ ഉജ്വല വിജയം നേടിയ ശ്രീ കെ ജെ ജോർജ് ഇന് ക്നാനായ മക്കളുടെ അഭിവാദ്യങ്ങൾ , ശ്രീ കെ ജെ ജോർജ് ചിങ്ങവനം സെന്റ് ജോൺസ് ദയറാ പള്ളി ഇടവകാംഗവും കേളച്ചന്ദ്ര കുടുംബാംഗവുമാണ്.