ക​ല്ല​റ മാ​ളി​യേ​ക്ക​ൽ ഫി​ലി​പ്പ് (82) നി​ര്യാ​ത​നാ​യി

114

ക​ല്ല​റ: മാ​ളി​യേ​ക്ക​ൽ ഫി​ലി​പ്പ് (82) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്ന് മൂ​ന്നി​ന് ക​ല്ല​റ പു​ത്ത​ൻ പ​ള്ളി​യി​ൽ. ഭാ​ര്യ​ഏ​ലി​യാ​മ്മ കൈ​പ്പു​ഴ വ​ട്ടു​കു​ള​ത്തി​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: സ​ന്തോ​ഷ് (സൂ​റ​റ്റ് ഒ​എ​ൻ​ജി​സി), ജ​സ്റ്റി​ൻ (അ​ബു​ദാ​ബി), ജ​യി​നി (ഓ​സ്ട്രേ​ലി​യ), ജ​സി​ൽ (സൗ​ദി). മ​രു​മ​ക്ക​ൾ: ആ​ൻ (സൂ​റ​റ്റ്), ജി​ഷ വ​ട​ക്കേ അ​റ​യ്ക്ക​ൽ (നീ​റി​ക്കാ​ട്), അ​ഭി​ലാ​ഷ് ക​വു​ങ്ങും​പാ​റ (ഇ​ട​ക്കോ​ലി), സോ​ണി പ​ട്ടാ​ശേ​രി (ക​ടു​ത്തു​രു​ത്തി).