തു​ട​ങ്ങ​നാ​ട് ക​ർ​മ​ലീ​ത്താ മ​ഠ​ാംഗമായ സി​സ്റ്റ​ർ ഫ്ലോ​റ​ൻ​സി​യ നി​ര്യാ​ത​യാ​യി

187

തൊ​ടു​പു​ഴ: തു​ട​ങ്ങ​നാ​ട് ക​ർ​മ​ലീ​ത്താ മ​ഠ​ാംഗമായ സി​സ്റ്റ​ർ ഫ്ലോ​റ​ൻ​സി​യ പു​റ​വ​ക്കാ​ട്ട് (ഏ​ലി​ക്കു​ട്ടി -89 ) നി​ര്യാ​ത​യാ​യി .സം​സ്കാ​രം നാ​ളെ ഒ​ന്നി​ന് മ​ഠ​ത്തി​ലെശു​ശ്രൂ​ഷ​ക​ൾക്കുശേഷം മൂ​ന്നി​ന് തു​ട​ങ്ങ​നാ​ട് സെ​ന്‍റ്തോ​മ​സ് ഫൊ​റോ​നാ പ​ള്ളി​യി​ൽ. പ​ഴ​യ​മ​റ്റം പു​റ​വ​ക്കാ​ട്ട് വ​ർ​ക്കി വൈ​ദ്യ​രു​ടെ മ​ക​ളാ​ണ്.​തു​ട​ങ്ങ​നാ​ട് ക​ർ​മ​ലീ​ത്താ മ​ഠ​ത്തി​ലെ സ്ഥാ​പ​ക അം​ഗ​മാ​യ സി സ്റ്റർ തു​ട​ങ്ങ​നാ​ട് സെ​ന്‍റ് തോ​മ​സ് സ്കൂ​ൾ അ​ധ്യാ​പി​ക​യാ​യി സേവനമനുഷ് ഠിച്ചിട്ടുണ്ട്. സ​ഹോ​ദ​ര​ങ്ങ​ൾ: സി​സി​ലി​യ​മ്മ മാ​ത്യു ക​രിം​തു​രു​ത്തേ​ൽ (തു​ട​ങ്ങ​നാ​ട് ), പ​രേ​ത​രാ​യ മാ​ത്യു, തോ​മ​സ്, പെ​ണ്ണ​മ്മ ചെ​റു​പ​റ​ന്പി​ൽ, കു​ഞ്ഞൗ​ത, ഫാ .​ജോ​ർ​ജ്, ചി​ന്ന​മ്മ തു​ടി​യം​പ്ലാ​ക്ക​ൽ, ഡോ.​പി.​വി ജോ​ണ്‍, പി.​വി. ഏ​ബ്ര​ഹാം .