7’s ഫുട്ബോൾ ടൂർണമെന്റിൽ മാറിക ടീമിന് വിജയം

241

പേരൂർ KCYL നേതൃത്വത്തിൽ നടന്ന സെവൻസ് ഫുട്ബോൾ ടൂർണമെന്റിൽ മാറിക ടീം വിജയിച്ചു. ഇന്ന് നടന്ന ഫൈനൽ മത്സരത്തിൽ പേരൂർ ടീമിനെ പരാജയപ്പെടുത്തിയാണ് മാറിക വിജയകിരീടം ചൂടിയത്. വൈകുന്നേരം നാലുമണിയ്ക്ക് സെന്റ് സെബാസ്റ്റ്യൻ പേരൂർ സ്കൂള് ഗ്രൗണ്ടിലായിരുന്നു ആവേശകരമായ മത്സരങ്ങൾ നടന്നത്..