പാലത്തിനാടിയിൽ അന്നമ്മ കുര്യൻ നിര്യാതയായി

566

കരിങ്കുന്നം: പാലത്തിനാടിയിൽ അന്നമ്മ കുര്യൻ (84) നിര്യാതയായി സംസകാരം നാളെ (22/5/2018) ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് 2 മണിയ്ക്ക് സെന്റ അഗസ്റ്റ്യൻ പള്ളിയിൽ പരേത കൊച്ചുപറമ്പിൽ കുടുബാംഗമാണ് മക്കൾ: മേരി ആനിസ് മരുമക്കൾ: ജെയിംസ് കടുവത്തേൽ ചുങ്കം, ജിതിഷ് പുത്തൻപുരയിൽ പടിഞ്ഞാറെകോടിക്കുളം