Sunday, March 24, 2019
funeral home
Home Tags Karimkunnam

Tag: karimkunnam

കരിങ്കുന്നം സ്കൂളിന് മുമ്പിലെ മാലിന്യ കൂമ്പാരം നീക്കി

വർഷങ്ങളായി കരിങ്കുന്നം സ്കൂളിലെ കുട്ടികൾക്കും റോഡിലെ കാൽനടയാത്രക്കാർക്ക് പോലും ബുദ്ധിമുട്ടായി നിലനിന്നിരുന്ന മാലിന്യം സംസ്കരിക്കാത്ത പഞ്ചായത്തിനെതിരെ പല വിമർശനങ്ങളും ഉയർന്നിരുന്നു. കാലങ്ങളായുള്ള പരാതിയെ തുടർന്ന് പഞ്ചായത്ത് പ്രിസിഡന്റ്റിന്റെയും സെക്രട്ടറിയുടെയും മെമ്പർമാരുടെയും നേതൃത്വത്തിൽ ജെസിബി...

വിധവാ സംഘമം നടത്തി.

കരിങ്കുന്നം KCWAയുടെ നേത്രത്വത്തിൽ വിധവാ സഘമം കരിങ്കുന്നം സെന്റ്.അഗസ്റ്റിൻസ് പള്ളിയിൽ വച്ച് വെള്ളിയാഴ്ച്ച നടത്തപ്പെട്ടു. 50ഓളം പേർ പങ്കെടുത്ത യോഗത്തിൽ ഫാ.തോമസ് ആദോപ്പള്ളി ക്ലാസ്സുകൾ നയിച്ചു. ഫാ.ജോസഫ് വെള്ളാപ്പള്ളികുഴിയിൽ വിവിധ കളികൾ സംഘടിപ്പിച്ചു.

ഹാർത്തൽ കരിങ്കുന്നത്ത് പൂർണ്ണം,

ശബരിമല സംരക്ഷണ സമ്മതി ആഹ്വാനം ചെയ്ത ഹാർത്തൽ കരിങ്കുന്നത് പൂർണ്ണം. രാവിലെ ചില കടകൾ തുറന്ന് പ്രവർത്തിച്ചു എങ്കിലും പ്രവർത്തകർ എത്തി അവ അടപ്പിച്ചു. ...

ഫുട്ബോൾ, വടംവലി മത്സരങ്ങൾ നടത്തപ്പെട്ടു

കരിങ്കുന്നത്തെ യുവജനങ്ങൾക്ക് വേണ്ടി സംഘടിപ്പിച്ച ഫുട്ബോൾ, വടംവലി മത്സരങ്ങൾ കരിങ്കുന്നം സെന്റ്.അഗസ്റ്റിൻസ് സ്കൂൾ ഗ്രൗണ്ടിൽ നടത്തപ്പെട്ടു. ഫുട്ബോൾ മത്സരത്തിൽ ഒന്നാം സ്ഥാനം റോബിൻ രാജുവിന്റെ നേത്രത്വത്തിലുള്ള ടീമും രണ്ടാം സ്ഥാനം ക്രിസ്‌റ്റോൺ നയിച്ച...

ഉഴവൂർ വട്ടുകുളത്തിൽ വി . കെ . സ്റ്റീഫൻ നിര്യാതനായി

ഉഴവൂർ : വട്ടുകുളത്തിൽ വി.കെ. സ്റ്റീഫൻ( 52 ) നിര്യാതനായി, മൃതസംസ്കാരം ശനിയാഴ്ച 20.10.2018, ഉച്ചകഴിഞ്ഞ് 2.30 ന് ഉഴവൂർ സെന്റ് സ്റ്റീഫൻസ് ഫൊറോന പള്ളി സെമിത്തേരിയിൽ.ഭാര്യ:സുജ സ്റ്റീഫൻ മക്കൾ:...

കരിങ്കുന്നം പള്ളിയിലെ പ്രഥമ പാരിഷ് കൗൺസിൽ അംഗങ്ങള്‍ സത്യ പ്രതിജ്ഞചെയ്തു.

കരിങ്കുന്നം പള്ളിയിലെ പുതിയ പാരിഷ് കൗൺസിൽ ആംഗങ്ങളായി 1 മുതൽ 24 വരെയുള്ള വാർഡ് പ്രസിഡന്റ്റ്മാരായ അബ്രാഹം കൂനനാരിക്കൽ, ബാബു ചൊള്ളാനിക്കൽ, ബേബി മുകുളേൽ, ബേബി ചാക്കോ ഇരുപൂളിൻകാട്ടിൽ, സണ്ണി കുഴിപറമ്പിൽ, ബീന...
KarimkunnamLive News
error: Content is protected !!
share ur news& feedback